ഇനി ധോണിയെ IPLൽ കാണാം | Oneindia Malayalam

2019-03-09 818

MS Dhoni to be rested for final two ODIs against Australia
മുന്‍ നായകനും ഇതിഹാ വിക്കറ്റ് കീപ്പുമായ എംഎസ് ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവരും. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇപ്പോള്‍ ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.